ലോക്ക് ഡൗൺ കാലത്ത് പരിഭ്രാന്തി പരത്തി തൃശൂരിൽ അജ്ഞാതരൂപം

തൃശൂർ കുന്നംകുളം മേഖലയിൽ രാത്രി അജ്ഞാതരൂപത്തെ കാണുന്നത് നാട്ടുകാർക്കിടയിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നു. അതേസമയം ഇയാൾ മോഷ്ടാവല്ല എന്ന് പൊലീസ് ഉറപ്പിച്ച് പറയുകയാണ്. 

Video Top Stories