നാദിയ,അഞ്ജലി,ഗീത....മലയാള സിനിമയിലെ 'ജോളി'മാർ ഇവരാണ്

കൂടത്തായിയിലെ കൊലപാതക പരമ്പരയ്ക്ക് പിന്നിൽ ഒരു സ്ത്രീയാണെന്ന വസ്തുതയാണ് ആ കേസിനെ ഇത്രയധികം ചർച്ചയാക്കിയതിന് പിന്നിൽ. മലയാള സിനിമയിലും ഉണ്ടായിരുന്നു സ്ത്രീകൾ ആസൂത്രണം ചെയ്ത ക്രൂരമായ കുറ്റകൃത്യങ്ങൾ. വെള്ളിത്തിരയിൽ നാം കണ്ട ചില  പ്രതിനായികമാർ ഇവരായിരുന്നു..
 

Video Top Stories