'ഐവെര്‍മെക്ടിൻ' കൊവിഡിനെ പ്രതിരോധിക്കുമെന്ന് ഓസ്‌ട്രേലിയൻ ശാസ്ത്രജ്ഞർ

ആന്‍റി - പാരസൈറ്റിക് മരുന്നായ ഐവെര്‍മെക്ടിന് കൊവിഡിനെ പ്രതിരോധിക്കാൻ കഴിവുണ്ടെന്ന് ഓസ്‌ട്രേലിയൻ ഗവേഷക സംഘം. ഇവിടെ നടന്ന ലാബ് പരീക്ഷണത്തിലാണ് ഈ പുതിയ കണ്ടെത്തൽ. 

Video Top Stories