'ഞങ്ങളുടെയെല്ലാം മമ്മൂക്കയ്ക്ക്...'; വ്യത്യസ്തമായ ആശംസയുമായി അനു സിതാര

മമ്മൂട്ടിക്കു പിറന്നാളാശംസകൾ നേർന്നുകൊണ്ട് നിരവധി താരങ്ങൾ വീഡിയോയും ഫോട്ടോയുമെല്ലാം പങ്കുവച്ചെങ്കിലും നടി അനു സിതാരയുടെ ആശംസ കുറച്ച് വെറൈറ്റിയായിരുന്നു. ഏറെ മനോഹരവും.

Video Top Stories