ഒരു ചതുരശ്ര അടിക്ക് 1.57 ലക്ഷം രൂപ; കോടികൾ മുടക്കി അപ്പാർട്ട്മെന്റ്!

രാജ്യത്തെ ഏറ്റവും വലിയ അപ്പാർട്ട്മെന്റ് ഇടപാടിന് സാക്ഷ്യം വഹിച്ച് ഈ ലോക്ക്ഡൗൺ കാലം. ഇന്ത്യയിലെ കോടീശ്വരന്മാരിലൊരാളായ അനുരംഗ് ജെയിന്‍ തന്റെ പുതിയ അപ്പാർട്ട്മെന്റുകൾ സ്വന്തമാക്കിയത് 100 കോടി രൂപ മുടക്കിയാണ്. 

Video Top Stories