'മനോഹരമായ സിനിമ, ബ്രില്യന്റ് കാസ്റ്റിംഗ്..'; കുമ്പളങ്ങി നൈറ്റ്‌സിനെ കുറിച്ച് അനുഷ്‌ക ശര്‍മ്മ

മലയാള ചിത്രം കുമ്പളങ്ങി നൈറ്റ്‌സിന് അഭിനന്ദനങ്ങളുമായി ബോളിവുഡ് നടി അനുഷ്‌ക ശര്‍മ. ചിത്രം മനോഹരമാണെന്നും സംവിധാനവും അഭിനേതാക്കളും  മികച്ചതെന്നും   അനുഷ്‌ക പറയുന്നു. പോസ്റ്ററിനൊപ്പം സംവിധായകന്‍ മധു സി നാരായണനെ ടാഗ് ചെയ്തുകൊണ്ടായിരുന്നു താരത്തിന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറി.

Video Top Stories