ചേട്ടനൊപ്പമുള്ള ഫോട്ടോക്ക് മോശം കമന്റുകൾ; കുറിക്കുകൊള്ളുന്ന മറുപടിയുമായി അനുശ്രീ

ചേട്ടനൊപ്പമുള്ള ഫോട്ടോക്ക് മോശം കമന്റ് ഇട്ടവർക്ക് മറുപടി നൽകി നടി അനുശ്രീ.  ആങ്ങളയുടെയും പെങ്ങളുടെയും ചിത്രമാണെന്നെങ്കിലും ഓർക്കണ്ടേ എന്നാണ് അനുശ്രീ പറഞ്ഞത്. 

Video Top Stories