Asianet News MalayalamAsianet News Malayalam

ബിജെപിയുടെ കേരളത്തിലെ ആദ്യത്തെ മുസ്ലീം വൈസ് പ്രസിഡന്റായി എ പി അബ്ദുള്ളക്കുട്ടി; എന്താകും രാഷ്ടീയ ഭാവി

അബ്ദുള്ളക്കുട്ടിയുടെ മുന്നണി മാറ്റം ജനം അംഗീകരിക്കുമോ? ന്യൂനപക്ഷങ്ങളെ ലക്ഷ്യം വെച്ചുള്ള ബിജെപിയുടെ നീക്കം ഫലം കാണുമോ? ഷാജഹാന്‍ കാളിയത്ത് തയാറാക്കിയ പ്രത്യേക റിപ്പോര്‍ട്ട്.

First Published Oct 23, 2019, 12:38 PM IST | Last Updated Oct 23, 2019, 12:46 PM IST

അബ്ദുള്ളക്കുട്ടിയുടെ മുന്നണി മാറ്റം ജനം അംഗീകരിക്കുമോ? ന്യൂനപക്ഷങ്ങളെ ലക്ഷ്യം വെച്ചുള്ള ബിജെപിയുടെ നീക്കം ഫലം കാണുമോ? ഷാജഹാന്‍ കാളിയത്ത് തയാറാക്കിയ പ്രത്യേക റിപ്പോര്‍ട്ട്.