Asianet News MalayalamAsianet News Malayalam

'ജോലിക്കാരിയെ കണ്ടിട്ട് പാവം തോന്നുന്നു, എന്തെങ്കിലും കഴിക്കാന്‍ കൊടുക്ക്'; അര്‍ച്ചനയ്‌ക്കെതിരെ ആരാധകര്‍


സീരിയലുകളിലൂടെയും ഏഷ്യാനെറ്റിലെ റിയാലിറ്റി ഷോ ആയ ബിഗ് ബോസിലൂടെയും മലയാളികളുടെ ഇഷ്ടതാരമായതാണ് അര്‍ച്ചന സുശീലന്‍. ഇപ്പോള്‍ വലിയ വിമര്‍ശനങ്ങളാണ് അര്‍ച്ചനയ്ക്കെതിരെ ഉയര്‍ന്നിരിക്കുന്നത്. എല്ലാത്തിനും കാരണമായതോ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു വീഡിയോയും. അമ്മയ്ക്കൊപ്പം ഭക്ഷണം കഴിക്കുന്ന വീട്ടുജോലിക്കാരിയുടെ വീഡിയോയാണ് അര്‍ച്ചന പങ്കുവെച്ചത്.
 


സീരിയലുകളിലൂടെയും ഏഷ്യാനെറ്റിലെ റിയാലിറ്റി ഷോ ആയ ബിഗ് ബോസിലൂടെയും മലയാളികളുടെ ഇഷ്ടതാരമായതാണ് അര്‍ച്ചന സുശീലന്‍. ഇപ്പോള്‍ വലിയ വിമര്‍ശനങ്ങളാണ് അര്‍ച്ചനയ്ക്കെതിരെ ഉയര്‍ന്നിരിക്കുന്നത്. എല്ലാത്തിനും കാരണമായതോ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു വീഡിയോയും. അമ്മയ്‌ക്കൊപ്പം ഭക്ഷണം കഴിക്കുന്ന വീട്ടുജോലിക്കാരിയുടെ വീഡിയോയാണ് അര്‍ച്ചന പങ്കുവെച്ചത്.