ഒടുവില്‍ നീതി ആയോഗും തുറന്നു സമ്മതിച്ചു, രാജ്യം ഇനിയെങ്ങോട്ട്?

രാജ്യത്തിന്റെ സാമ്പത്തികാവസ്ഥയെക്കുറിച്ചുള്ള നീതി ആയോഗ് ഉപാധ്യക്ഷന്‍ രാജീവ് കുമാറിന്റെ പ്രസ്താവന അക്ഷരാര്‍ത്ഥത്തില്‍ കേന്ദ്രത്തിന്റെ തുറന്നുപറച്ചില്‍ കൂടിയായി. വളര്‍ച്ചാനിരക്ക് കുറയുന്നതടക്കം കടുത്ത പ്രതിസന്ധിയിലേക്കാണ് രാജ്യം പോകുന്നത്. ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി റീജിയണല്‍ എഡിറ്റര്‍ അഭിലാഷ് ജി നായര്‍ വിശകലനം ചെയ്യുന്നു.
 

Video Top Stories