യുവതിയെ ബലാത്സംഗം ചെയ്തു കത്തിച്ച സ്ഥലത്ത് ഇന്ന് സംഭവിച്ചതെന്ത്? ഏഷ്യാനെറ്റ് ന്യൂസ് ഗ്രൗണ്ട് റിപ്പോര്‍ട്ട്

ഹൈദരാബാദില്‍ യുവഡോക്ടറെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കത്തിച്ച സ്ഥലത്ത് അതിരാവിലെയാണ് പ്രതികളുമായി പൊലീസെത്തിയത്. സംഭവസ്ഥലത്തിന് 150 മീറ്റര്‍ മാത്രം അരികെ ഇന്നു നടന്ന ഏറ്റുമുട്ടലില്‍ നാലുപ്രതികളും കൊല്ലപ്പെടുകയായിരുന്നു. കാണാം ഏഷ്യാനെറ്റ് ന്യൂസ് ഗ്രൗണ്ട് റിപ്പോര്‍ട്ട്.

Video Top Stories