രോഗികൾക്കായി ഡാൻസ് ചെയ്ത ഡോക്ടർ; കയ്യടിച്ച് ഹൃത്വിക് റോഷൻ

പിപിഇ  കിറ്റ് ധരിച്ച് നൃത്തം ചെയ്ത ഡോക്ടറിനെ അഭിനന്ദിച്ച് ബോളിവുഡ് താരം  ഹൃത്വിക് റോഷൻ. ഹൃത്വിക് അഭിനയിച്ച 'വാർ' എന്ന ചിത്രത്തിലെ 'ഗുംഗ്രു'എന്ന ഗാനത്തിനായിരുന്നു ഡോക്ടർ ചുവടു വച്ചത്.

Video Top Stories