Asianet News MalayalamAsianet News Malayalam

ഭിത്തിയില്‍ തലയിടിപ്പിച്ച് കൊലപ്പെടുത്തി, മൃതദേഹം അടുത്ത മുറിയിലാക്കി മദ്യപാനം തുടര്‍ന്നു..

എണ്‍പതുകളില്‍ കേരളത്തിലെ ക്രിക്കറ്റ് കളിക്കളങ്ങളിലെ മിന്നുന്ന താരമായിരുന്ന ജയമോഹന്‍ തമ്പിക്ക് സ്വന്തം മകനാല്‍ കൊല്ലപ്പെടാനായിരുന്നു ദുര്‍വിധി. മകനൊപ്പം സിറ്റൗട്ടില്‍ ഒന്നിച്ചിരുന്ന് മദ്യപിക്കുന്നതിനിടയിലുണ്ടായ വാക്കുതര്‍ക്കം കൊലപാതകത്തിലേക്കെത്തിക്കുകയായിരുന്നു. രണ്ടുദിവസത്തിനുശേഷം മൃതദേഹത്തില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചുതുടങ്ങിയപ്പോഴാണ് അടുത്തള്ളവര്‍ അറിഞ്ഞ് വിവരം പൊലീസില്‍ അറിയിച്ചത്.