ആം ആദ്മിയെ തുണച്ച 'സ്‌കൂള്‍ വിപ്ലവ'ത്തിന്റെ ബുദ്ധികേന്ദ്രം, രാജ്യം ഉറ്റുനോക്കുന്ന ആ യുവതി പിന്നിട്ട വഴികള്‍..

ദില്ലിയിലെ കല്‍ക്കാജി മണ്ഡലത്തില്‍ നിന്ന് 11,442 വോട്ടുകള്‍ക്ക് ബിജെപിയുടെ ധരംബീര്‍ സിംഗിനെ പരാജയപ്പെടുത്തിയ ആം ആദ്മി എംഎല്‍എയാണ് ആതിഷി മര്‍ലേന.  വിദ്യാഭ്യാസ മേഖലയില്‍ ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ കൈവരിച്ച വിപ്ലവകരമായ നേട്ടങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിച്ച കരുത്തായിരുന്നു ആതിഷി. ഈവിജയം വിദ്യാഭ്യാസ രംഗത്തിന് മുതല്‍ക്കൂട്ടാകുമെന്നാണ് പ്രതീക്ഷ.
 

Video Top Stories