Asianet News MalayalamAsianet News Malayalam

നാടകാന്തം മഹാരാഷ്ട്ര ആരുനേടും? അറിയാം കണക്കിലെ ചില കളികള്‍

മഹാരാഷ്ട്രയില്‍ വിശ്വാസ വോട്ടിന് നാളെ സുപ്രീംകോടതി വിധിക്കുമ്പോള്‍, അധികാരമേറ്റ ബിജെപി സര്‍ക്കാറിന് കേവല ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയുമോ? എംഎല്‍എമാരില്‍ ഭൂരിപക്ഷവും ഒപ്പമുണ്ടെന്ന് ശരത് പവാര്‍ പക്ഷം വാദിക്കുമ്പോള്‍ മഹാരാഷ്ട്രയുടെ അധികാരക്കസേരയില്‍ ഒടുവില്‍ ആര് വാഴും? അറിഞ്ഞിരിക്കേണ്ട ചില കണക്കിലെ കളികള്‍.