Asianet News MalayalamAsianet News Malayalam

കേരളത്തിന് ഭീഷണി: ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത് ഇരുപതോളം ആരോഗ്യപ്രവര്‍ത്തകര്‍ക്ക്!


കേരളത്തില്‍ ഇതുവരെ ഏതാണ്ട് ഇരുപതോളം ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ ഡോക്ടറും നഴ്‌സും ശുചീകരണ തൊഴിലാളികളുമൊക്കെ ഉള്‍പ്പെടും. എങ്ങനെയാണ് ഇത്രയധികം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് പിടിപെടുന്നത്...

First Published May 23, 2020, 4:06 PM IST | Last Updated May 23, 2020, 4:06 PM IST


കേരളത്തില്‍ ഇതുവരെ ഇരുപതോളം ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ ഡോക്ടറും നഴ്‌സും ശുചീകരണ തൊഴിലാളികളുമൊക്കെ ഉള്‍പ്പെടും. എങ്ങനെയാണ് ഇത്രയധികം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് പിടിപെടുന്നത്...