Asianet News MalayalamAsianet News Malayalam

പഠനം നിര്‍ത്തിയാലോയെന്ന് ആലോചിച്ചതാണ്, കൂട്ടുകാരും അധ്യാപകരും താങ്ങായി നിന്നു: മിന്നും തിളക്കത്തില്‍ പായല്‍

എംജി യൂണിവേഴ്‌സിറ്റി ബിഎ ആര്‍ക്കിയോളജി ആന്റ് ഹിസ്റ്ററി പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി ബിഹാറില്‍ നിന്നുള്ള ഇതര സംസ്ഥാന തൊഴിലാളിയുടെ മകള്‍. ബിഹാറിലെ ഷെയ്ക്ക്പുരയിലെ ഗോസായ്മതി സ്വദേശിയും, ദീര്‍ഘകാലമായി കൊച്ചിയില്‍ താമസിക്കുന്നയാളുമായ പ്രമോദ് കുമാറിന്റെ മകള്‍ പായല്‍ കുമാരിയാണ് ഈ നേട്ടം കൈവരിച്ചത്. എറണാകുളത്ത് വീട്ടുജോലിക്കാരനാണ് പ്രമോദ്  കുമാര്‍. 