കൊവിഡ് വൈറസിന് വാക്സിൻ കണ്ടെത്താൻ ആസ്‌ട്രേലിയ; മൃഗങ്ങളിൽ പരീക്ഷണം നടത്തി

കൊവിഡ്  വൈറസിനെതിരായ വാക്‌സിന്‍ പരീക്ഷണം തങ്ങൾ ആരംഭിച്ചതായി ആസ്‌ട്രേലിയയിലെ ശാസ്ത്രജ്ഞർ. ആസ്‌ട്രേലിയയിലെ കോമണ്‍വെല്‍ത്ത് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ വികസിപ്പിച്ചെടുത്ത പ്രതിരോധമരുന്ന് മൃഗങ്ങളിൽ പരീക്ഷിച്ച് തുടങ്ങിയതായും റിപ്പോർട്ടുണ്ട്.

Video Top Stories