Asianet News MalayalamAsianet News Malayalam
breaking news image

വന്യജീവികളുടെ മാംസം വിൽക്കുന്നത് തടയണമെന്ന് ഓസ്‌ട്രേലിയ

വന്യജീവികളുടെ മാംസം വിൽക്കുന്ന മാർക്കറ്റുകൾ അടച്ചുപൂട്ടണമെന്ന് ജി 20 രാജ്യങ്ങളോട് ആവശ്യപ്പെട്ട് ഓസ്‌ട്രേലിയ. ലോകജനതയുടെ തന്നെ ആരോഗ്യത്തിനും സന്തുലിതാവസ്ഥക്കും കാർഷിക മേഖലക്കുമെല്ലാം ഇത് ഭീഷണിയാണെന്ന് ഓസ്‌ട്രേലിയ പറയുന്നു. 