120 ഏക്കറില്‍ 84000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ക്ഷേത്രം, മൂന്നുനിലകളായി 161 അടി ഉയരം

ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ക്ഷേത്രമാണ് അയോധ്യയില്‍ പണികഴിപ്പിക്കാനൊരുങ്ങുന്നത്. 2023ഓടെ ആദ്യഘട്ടം പൂര്‍ത്തിയാകും. പൂര്‍ണ്ണമായും പണി കഴിയാന്‍ 10 കൊല്ലമെടുക്കുമെന്നാണ് കണക്കുകൂട്ടല്‍. രാമക്ഷേത്രത്തിന്റെ പ്രത്യേകതകള്‍ അറിയാം.
 

Video Top Stories