Asianet News MalayalamAsianet News Malayalam

സങ്കടത്തിന്റെയും സന്തോഷത്തിന്റെയും ഒരു ദിനം കടന്നുപോകുമ്പോള്‍; കൊവിഡ് കാലത്തെ കണ്ണൂര്‍ കാഴ്ച

പരിയാരം മെഡിക്കൽ കോളേജിൽ നിന്ന് ദുഃഖത്തിൻറെയും സന്തോഷത്തിൻറെയും വാർത്തയായിരുന്നു ഇന്ന് പുറത്തുവന്നത്. കൊവിഡ് ബാധിച്ച് മാഹി സ്വദേശിയായ ഒരാൾ മരിച്ചുവെന്ന വാർത്ത എത്തിയത് രാവിലെയാണ്. അതേസമയം രോഗമുക്തി നേടിയ യുവതിക്ക് കുഞ്ഞ് ജനിച്ചുവെന്ന വാർത്ത അതീജീവനത്തിൻറെ പ്രതീകവുമായി. കണ്ണൂരിൽ നിന്ന് നൗഫല്‍ ബിന്‍ യൂസഫ് തയ്യാറാക്കിയ റിപ്പോർട്ട്. 