ബാലഭാസ്കറിന്‍റെ മരണം - തീരാത്ത ദുരൂഹതകള്‍

ബാലഭാസ്കറിന്‍റെ അപകടമരണത്തിലെ ദുരൂഹതകള്‍ അവസാനിക്കുന്നില്ല. നിരവധി ചോദ്യങ്ങളാണ് ഇപ്പോഴും അവശേഷിക്കുന്നത്. അപകടത്തിലേക്ക് ഡ്രൈവ് ചെയ്തത് ആര് ? കേസിനെ മാറ്റിമറിച്ച് സാക്ഷിമൊഴികള്‍ വിരല്‍ ചൂണ്ടുന്നതെന്ത് ? ഹാര്‍ഡ് ഡിസ്ക് കൊണ്ടുപോയത് എന്തിന് ?. ബാലുവിന്‍റെ കുടുംബം ആശങ്ക പ്രകടിപ്പിക്കുമ്പോള്‍ ഞെട്ടിക്കുന്ന വാര്‍ത്തകളിലെ അമ്പരപ്പാണ് ബാലുവിന്‍റെ ആരാധകര്‍ക്കുള്ളത്.

Video Top Stories