Asianet News MalayalamAsianet News Malayalam

കുടിയേറ്റ തൊഴിലാളിക്ക് ഷൂ അഴിച്ചുനല്‍കി, റിപ്പോര്‍ട്ടിംഗ് തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകന്‍; വീഡിയോ വൈറൽ

നടന്നുതളര്‍ന്ന അതിഥി തൊഴിലാളികള്‍ക്ക് തന്റെ ഷൂ അഴിച്ചുനല്‍കിയ മാധ്യമപ്രവര്‍ത്തകന് സല്യൂട്ടടിക്കുകയാണ് സോഷ്യല്‍ മീഡിയ. ദില്ലിയിൽ വെച്ച് കാൽനടയായി പോകുന്ന അതിഥി തൊഴിലാളികളിൽ ഒരാളുടെ ചെരുപ്പ് പൊട്ടിയെന്ന് മനസ്സിലാക്കിയ ബിബിസി റിപ്പോർട്ടർ സൽമാൻ രവി തൻറെ ഷൂ അഴിച്ചുനൽകുകയായിരുന്നു. റിപ്പോര്‍ട്ടറിന്റെ പ്രവൃത്തി അനുകമ്പ ഉളവാക്കുന്നതെന്ന് പറഞ്ഞുകൊണ്ട് നിരവധി പേരാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 