ഇംപെരിയാലെ 250 ഒരുങ്ങുന്നു; ഇന്ത്യന്‍ വിപണിയിലേക്ക് ഇനി എത്രനാള്‍


ഇന്ത്യന്‍ വിപണിയില്‍ എത്തി അധികം വൈകാതെ തന്നെ ജനപ്രീതി നേടാന്‍ ഇംപെരിയാലെ 400 ന് കഴിഞ്ഞു. ഇപ്പോള്‍  ഈ വാഹനത്തിന്റെ 250 പതിപ്പാണ് അണിയറയില്‍ ഒരുങ്ങുന്നത്.

Video Top Stories