ക്ലീഷേകളെ പൊളിച്ചടുക്കി മലയാള സിനിമ, 2019ന്റെ ആദ്യപാതിയില്‍ കണ്ടിരിക്കേണ്ട ചിത്രങ്ങള്‍

എണ്‍പതിലധികം ചിത്രങ്ങളാണ് 2019ല്‍  ഇതുവരെ തിയേറ്ററിലെത്തിയത്.ആള്‍ക്കൂട്ട ആരവത്തിന്റെ കയ്യടിക്കപ്പുറം ക്ലീഷേ കാഴ്ചകളെ പൊളിച്ചടുക്കിയ നവാഗത സംവിധായകരെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുന്ന കാഴ്ചയ്ക്കാണ് മലയാള സിനിമാ ലോകം സാക്ഷ്യം വഹിച്ചത്.
 

Video Top Stories