പ്രതിവര്‍ഷം മരിക്കുന്നത് രണ്ടുലക്ഷത്തിലധികം കുരുന്നുകള്‍, ഇങ്ങനെ പോയാല്‍..

ശുദ്ധമായ കുടിവെള്ളം കിട്ടാത്ത 220 കോടി ആളുകള്‍. മലമൂത്ര വിസര്‍ജ്ജനത്തിന് സൗകര്യങ്ങളില്ലാത്ത 420 കോടിയോളം പേര്‍.ലോകാരോഗ്യ സംഘടനയും യൂണിസെഫും ചേര്‍ന്ന് നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് കുടിവെള്ള ദൗര്‍ലഭ്യവും ശുചിത്വമില്ലായ്മയും ചൂണ്ടിക്കാണിക്കുന്നത്.
 

Video Top Stories