127 രൂപയ്ക്ക് വാഴയിലയില്‍ അഡാറ് കോംബോ കഴിക്കാം, ജയിലിലെ രുചി വൈഭവം ഇനി ഓണ്‍ലൈനിലും

തടവുപുള്ളികള്‍ തയ്യാറാക്കുന്ന ഭക്ഷണ വിഭവങ്ങള്‍ കേരളത്തിലെ പ്രധാന ജയിലുകളില്‍ നിന്നെല്ലാം ഇന്ന് ലഭ്യമാണ്. എന്നാല്‍ വില്‍പ്പനയില്‍ പുതുവഴി തേടി സ്വിഗ്ഗി ആപ്പിലൂടെ ഒരു അഡാറ് കോംബോ അവതരിപ്പിക്കുകയാണ് വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍. വീഡിയോ കാണാം.
 

Video Top Stories