ലോക്ക് ഡൗണ്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തി ബിജെപി എംഎല്‍എ; പ്രതിപക്ഷം കുറ്റക്കാരെന്ന് വാദം, വീഡിയോ

മഹാരാഷ്ട്ര കൊവിഡിനെതിരെ പോരാടുകയാണ്. അതിനിടയിലാണ് വാര്‍ധ ജില്ലയിലെ ബിജെപി എംഎല്‍എ കഴിഞ്ഞ ദിവസം ലോക്ക് ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ച് വീട്ടില്‍ റേഷന്‍ സാധനങ്ങള്‍ വിതരണം ചെയ്തു. ജന്മദിനം കൊണ്ടാടുന്നതിന്റെ ഭാഗമായാണ് പരിപാടി നടത്തിയത്.ദാദര്‍ റാവു കെച്ചേ ആണ് ഗോതമ്പും അറിയും വീട്ടില്‍ വിതരണം ചെയ്തത്.
 

Video Top Stories