'ജനലില്‍ തട്ടുന്ന ശബ്ദം കേട്ടു, പിന്നാലെ ആരോ കിതയ്ക്കുന്ന ശബ്ദവും'; കോഴിക്കോട് വീണ്ടും ബ്ലാക്ക് മാന്‍

ലോക്ഡൗണ്‍ കാലത്ത് നാട്ടുകാരുടെ ഉറക്കം കെടുത്തിയും ഭീതിയിലാക്കിയും കോഴിക്കോട് വീണ്ടും ബ്ലാക്ക് മാന്‍. നഗരസഭയുടെ വിവിധ ഭാഗങ്ങളില്‍ പ്രത്യക്ഷപ്പെട്ട ബ്ലാക്ക് മാന്‍ കഴിഞ്ഞ ദിവസം കാരശ്ശേരി പഞ്ചായത്തിലെ നോര്‍ത്ത് കാരശ്ശേരി ഭാഗത്തെ വീടുകളിലും എത്തി. ഇതോടെ മലയോര മേഖലയിലെ ആളുകള്‍ ഏറെ ഭീതിയിലാണ്.
 

Video Top Stories