അഴകും കരുത്തും ഒത്തുചേര്‍ന്ന ക്രൂയിസറുമായി ബിഎംഡബ്ല്യു

ബിഎംഡബ്ല്യു  മുന്‍നിര ക്രൂയിസര്‍ ബൈക്ക് ഇന്ത്യയില്‍ പുറത്തിറക്കി.R18 എന്ന പേരിലുള്ള ഇവയുടെ എക്‌സ്-ഷോറൂം വില 18.90 ലക്ഷം രൂപയില്‍ ആരംഭിക്കുന്നു.

Video Top Stories