Asianet News MalayalamAsianet News Malayalam

പണമുണ്ടായിട്ടും റോള്‍സ് റോയ്‌സ് കാര്‍ നല്‍കിയത് ഈ താരങ്ങള്‍ക്ക് മാത്രം

ആംഡബരത്തിന്റെ അവസാന വാക്കായ റോള്‍സ് റോയ്‌സ് സ്വന്തമാക്കുകയെന്നത് സെലിബ്രിറ്റികളുടെ വലിയ സ്വപ്നമാണ്. പണം ഉള്ളതുകൊണ്ട് മാത്രം ആര്‍ക്കും ഈ വാഹനം വാങ്ങാന്‍ സാധിക്കില്ല. കമ്പനി വാഹനം വാങ്ങാന്‍ വന്നയാളുടെ ചരിത്രവും സ്വഭാവുമൊക്കെ പരിശോധിച്ച് തൃപ്തിപ്പെട്ടാല്‍ മാത്രമേ വണ്ടി നല്‍കുകയുള്ളു.അങ്ങനെ ഈ കടമ്പയൊക്കെ കഴിഞ്ഞ് റോള്‍സ് റോയ്‌സ് സ്വന്തമാക്കിയ ബോളിവുഡ് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.