തമിഴ്‌നാട്ടില്‍ പോയിവന്നശേഷം രോഗി കടത്തിണ്ണയില്‍ കിടന്നുറങ്ങി,നാട്ടുകാരുമായി ഇടപെട്ടു: കുളത്തൂപ്പുഴയില്‍ ആശങ്ക

കുളത്തൂപ്പുഴയില്‍ ഒരു യുവാവിന് കൊവിഡ് സ്ഥിരീകരിച്ചതോടെ കൊല്ലം ജില്ലയുടെ കിഴക്കന്‍ അതിര്‍ത്തി പ്രദേശം ആശങ്കയിലാണ്. അതിര്‍ത്തി അടച്ചാലും വനപാതകളും ഊടുവഴികളും ജനങ്ങള്‍ക്ക് അറിയാമെന്നത് പൊലീസിന് വെല്ലുവിളിയാകുന്നു. കൊല്ലത്തെ അവസ്ഥയെന്ത്...


 

Video Top Stories