100 കിലോ ഭാരം, തകര ഷെഡ് മറച്ചുകെട്ടിയ വീട്; ഗുരുതര രോഗവുമായി ഈ 15കാരന്‍

മസ്‌കുലാര്‍ ഡിസ്‌ട്രോഫി എന്ന അസുഖം ബാധിച്ച് പെട്ടന്നാണ് മൂന്നാറിലെ വീട്ടില്‍ 15കാരനായ ജെറി കിടപ്പിലായത്. 100 കിലോയാണ് കുട്ടിയുടെ ഭാരം. അച്ഛന് വയറ്റിൽ ശസ്ത്രക്രിയ നടത്തിയതിന് ശേഷം മകനെ ചുമക്കാന്‍ കഴിയുന്നില്ല.
 

Video Top Stories