'കൊവിഡ് ഉണ്ടെന്ന വാർത്ത വ്യാജം'; പ്രതികരിച്ച് ലാറ

താൻ കൊവിഡ് പോസിറ്റീവ് ആണെന്ന  വാർത്തകളോട് പ്രതികരിച്ച്  വെസ്റ്റിൻഡീസ് ബാറ്റിങ് ഇതിഹാസം ബ്രയാൻ ലാറ. താൻ കൊവിഡ് പരിശോധനക്ക് വിധേയനായിരുന്നതായും എന്നാൽ ഫലം നെഗറ്റീവ് ആയിരുന്നുവെന്നുമാണ് ബ്രയാൻ ലാറ പറഞ്ഞത്. 

Video Top Stories