Asianet News MalayalamAsianet News Malayalam

പുകയിലയിൽ നിന്ന് കൊവിഡ് വാക്സിൻ വികസിപ്പിച്ചതായി ബ്രിട്ടീഷ് സിഗരറ്റ് കമ്പനി

കൊവിഡ്  വൈറസിനെതിരെ പുകയിലയിൽ നിന്ന് വാക്സിൻ  വികസിപ്പിച്ചെടുത്തതായി ലോകത്തിലെ പ്രമുഖ സിഗററ്റ് നിര്‍മാണക്കമ്പനികളിലൊന്നായ ബ്രിട്ടീഷ് അമേരിക്കന്‍ ടുബാക്കോ. വാക്സിൻ വൈറസിനെതിരെ ഫലപ്രദമായതായും കമ്പനി അവകാശപ്പെട്ടു. 