Asianet News MalayalamAsianet News Malayalam

ഈ ആപ്പില്‍ ട്രെയിന്‍ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്താല്‍ പണം പോകില്ല

ട്രെയിന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് പണം നഷ്ടപെടാതെ സൗജന്യ കാന്‍സലേഷന്‍ സേവനം ലഭിക്കും.ട്രെയിന്‍ ബുക്കിംഗുകളിന്മേല്‍ സൗജന്യ ക്യാന്‍സലേഷന്‍ സംരക്ഷണം വാഗ്ദാനം ചെയ്യുന്ന ആദ്യ പ്ലാറ്റ്ഫോമാണ് ഇതെന്ന് ബാംഗളൂര്‍ ആസ്ഥാനമായ കണ്‍ഫേം ടികെടി അവകാശപ്പെടുന്നു.