കല്ല് മുതല്‍ തൂണുവരെ നിറഞ്ഞ അഴിമതി, പാലാരിവട്ടം പാലത്തിന്റെ കഥ അറിഞ്ഞാല്‍ മൂക്കത്ത് വിരല്‍ വെക്കും

750 മീറ്റര്‍ നീളത്തില്‍ കിറ്റ് കോയുടെ മേല്‍നോട്ടത്തില്‍ നിര്‍മ്മിച്ച പാലാരിവട്ടം പാലം ഇന്ന് വാര്‍ത്തകളില്‍ നിറയുകയാണ്. 2016ല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത പാലത്തില്‍ ഒന്‍പത് മാസങ്ങള്‍ക്ക് ശേഷം കുഴികള്‍ കണ്ടെത്തി. പിന്നാലെ പുറത്തുവന്നത് കേരളം കണ്ട ഏറ്റവും വലിയ അഴിമതികളില്‍ ഒന്നായിരുന്നു...


 

Video Top Stories