വളരാനൊരുങ്ങി ടിക് ടോക്; വീഡിയോ ചെയ്യാം, കീശയും നിറക്കാം

മദ്രാസ് ഹൈക്കോടതിയുടെ വിലക്കൊന്നും ടിക് ടോകിന്റെ വളര്‍ച്ചയില്‍ തടസമായിട്ടില്ല. ഇപ്പോഴിതാ വീഡിയോകള്‍ മോണിറ്റൈസ് ചെയ്യുന്ന ഒരു പ്ലാറ്റ്‌ഫോം ഒരുക്കാനാണ് ടിക് ടോക്കിന്റെ ശ്രമം.

Video Top Stories