Asianet News MalayalamAsianet News Malayalam

കേരളത്തില്‍ ടിവിയോ ഇന്റര്‍നെറ്റോ ഇല്ലാത്ത 2.61 ലക്ഷം വീടുകള്‍; ഓണ്‍ലൈന്‍ ക്ലാസ് നടത്താന്‍ വെല്ലുവിളികള്‍

കൊവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് മാറ്റിവച്ച എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ നടത്തുന്ന കാര്യത്തില്‍ സംസ്ഥാനത്തിന് മുന്നിലുള്ളത് വെല്ലുവിളികള്‍. വിദ്യാര്‍ഥികള്‍ക്കാവശ്യമായ ഗതാഗത സംവിധാനം ഒരുക്കുകയെന്നതും ആശങ്ക സൃഷ്ടിക്കുന്നു.

First Published May 18, 2020, 10:41 PM IST | Last Updated May 18, 2020, 10:41 PM IST