മഞ്ചേശ്വരത്ത് മുന്‍തൂക്കം യുഡിഎഫിനും ബിജെപിക്കും, അട്ടിമറിക്കാന്‍ എല്‍ഡിഎഫ്

ശക്തമായ ത്രികോണ മത്സരത്തിന് കളമൊരുങ്ങിയ മഞ്ചേശ്വരത്ത് 3000ത്തിനും 5000ത്തിനും ഇടയില്‍ വോട്ടിന്റെ ഭൂരിപക്ഷത്തോടെ ജയിക്കുമെന്നാണ് യുഡിഎഫ് കണക്കുകൂട്ടല്‍. വോട്ടര്‍പട്ടികയുടെ ഒരു പേജിന് ഒരാള്‍ക്ക് ചുമതല നല്‍കി ചിട്ടയായി മുന്നേറിയ ബിജെപി കണക്കുതീര്‍ക്കുമെന്നുറപ്പിച്ചാണ് ഇറങ്ങിയത്. ഒരിക്കല്‍ മാത്രമുണ്ടായ വിജയം വീണ്ടും സാധ്യമാക്കുകയാണ് എല്‍ഡിഎഫിന്റെ ലക്ഷ്യം.
 

Video Top Stories