നഗരത്തെ വിഴുങ്ങി കൊടുംവരള്‍ച്ച, എന്തുചെയ്യണമെന്നറിയാതെ ചെന്നൈവാസികള്‍

കൊടുംവരള്‍ച്ച ചെന്നൈ നഗരത്തെ വിഴുങ്ങിയ അവസ്ഥയാണിപ്പോള്‍. കുഴലക്കിണറുകളും ആകെയുള്ള ജലസംഭരണികളും വറ്റി വരണ്ടതോടെ വെള്ളത്തിന് റേഷന്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
 

Video Top Stories