നിലവിളി കേട്ട് ഓടിയെത്തിയ ബന്ധുക്കള്‍ കണ്ടത് ചോരയില്‍ കുളിച്ച് കിടക്കുന്ന നവവധുവിനെ; നടുക്കുന്ന കൊലപാതകം

ചെന്നൈ കാട്ടൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ആദ്യരാത്രിയില്‍ ഭര്‍ത്തവാവ് നവവധുവിനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു. ചെന്നൈ മിഞ്ചുര്‍ സ്വദേശി നീതിവാസന്‍ ആണ് ഭാര്യ സന്ധ്യയെ കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചത്.  

Video Top Stories