ശവക്കുഴിയെടുക്കാന്‍ പോലും ആളില്ല, ചെന്നൈയില്‍ സഹപ്രവര്‍ത്തകനെടുത്ത കുഴിയില്‍ ഡോക്ടര്‍ക്ക് അന്ത്യവിശ്രമം

ലോകം കയ്യടിക്കുമ്പോള്‍ സമാനതകളില്ലാത്ത അനാദരവ് ഏറ്റുവാങ്ങി, കൊവിഡ് ബാധിച്ചുമരിച്ച ഡോക്ടറുടെ മൃതദേഹം. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ സൈമണാണ് രോഗം ബാധിച്ച് മരിച്ചത്. തുടര്‍ന്ന് ഒരു രാത്രി മുഴുവന്‍ സൈമണിന്റെ മൃതദേഹവുമായി ശ്മശാനങ്ങള്‍ തോറും സഹപ്രവര്‍ത്തകര്‍ ഓടിനടന്നു, ആറടി മണ്ണിനായി.. ചെന്നൈയില്‍ നിന്ന് മനുശങ്കര്‍ തയ്യാറാക്കിയ പ്രത്യേക റിപ്പോര്‍ട്ട് കാണാം.
 

Video Top Stories