Asianet News MalayalamAsianet News Malayalam

കൊവിഡ് പരിശോധനയ്ക്ക് സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന്നത് ലക്ഷങ്ങള്‍; ചെന്നൈയില്‍ സാധാരണക്കാര്‍ക്ക് ദുരിതം

കൊവിഡ് പരിശോധനയ്ക്ക് പത്തിരട്ടി വരെ നിരക്ക് വര്‍ധിപ്പിച്ച് ചെന്നൈയിലെ സ്വകാര്യ ആശുപത്രികള്‍. നിലവില്‍ ഗുരുതര ലക്ഷണങ്ങളുള്ളവരെ മാത്രമേ സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നുള്ളൂ. അതിനാല്‍ കൊവിഡ് ടെസ്റ്റിന് മാത്രം 20000 രൂപ വരെയാണ് ആശുപത്രികള്‍ ഈടാക്കുന്നത്. തമിഴ്‌നാട് സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദ്ദേശമുണ്ടായിട്ട് കൂടി ഇതൊന്നും പ്രായോഗികമായി നടപ്പാകുന്നില്ല. ചെന്നൈയില്‍ നിന്നും മനു ശങ്കര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്.