ആസാദി വിളിച്ച് കുത്തിയിരുപ്പ് സമരവുമായി സ്ത്രീകള്‍, ഷഹീന്‍ ബാഗായി ചെന്നൈ തെരുവുകള്‍

പൗരത്വ നിയമഭേദഗതിക്കെതിരെ ചെന്നൈയ്ക്ക് പുറമേ ട്രിച്ചി, രാമനാഥപുരം, കടലൂര്‍, കോയമ്പത്തൂര്‍, മധുര എന്നിവിടങ്ങളിലേക്കും ഷഹീന്‍ ബാഗ് മോഡല്‍ പ്രക്ഷോഭം പടരുകയാണ്. മുസ്ലീം സംഘടനകളുടെ നേതൃത്വത്തില്‍ ഇന്നലെ രാത്രി മുതല്‍ സ്ത്രീകള്‍ അടക്കം കുത്തിയിരിപ്പ് സമരം നടത്തുകയാണ്. ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധി മനു ശങ്കര്‍ തയ്യാറാക്കിയ പ്രത്യേക റിപ്പോര്‍ട്ട്.
 

Video Top Stories