Asianet News MalayalamAsianet News Malayalam

'കൊവിഡ് പോരാട്ടത്തിൽ കൈ കോർക്കണം'; അഫ്ഗാനിസ്ഥാനോടും പാകിസ്ഥാനോടും നേപ്പാളിനോടും ചൈനയുടെ അഭ്യർത്ഥന

നേപ്പാളിനോടും അഫ്ഗാനിസ്ഥാനോടും പാകിസ്ഥാനെ പോലെ ആകാൻ പറഞ്ഞ് ചൈന.പാകിസ്ഥാൻ, നേപ്പാള്‍, അഫ്ഗാനിസ്ഥാന്‍, ചൈന എന്നീ നാല് രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാര്‍ പങ്കെടുത്ത വീഡിയോ കോണ്‍ഫറന്‍സ് യോഗത്തിനിടെ ആയിരുന്നു ചൈനയുടെ ഈ പരാമർശം. 