വിദേശരാജ്യങ്ങളിലേക്ക് മെഡിക്കല്‍ കിറ്റുകളുടെ കയറ്റുമതി; മാര്‍ച്ചില്‍ ചൈന സമ്പാദിച്ചത് 11,000 കോടി, വീഡിയോ

ചൈനയില്‍ ഉടലെടുത്ത് ഇന്ന് ലോകമെമ്പാടും ഭീതി പടര്‍ത്തുകയാണ് കൊവിഡ് വൈറസ്. അതിനിടയിലും ചൈന വന്‍ സാമ്പത്തികനേട്ടം കൊയ്യുന്നുവെന്ന് തെളിയിക്കുകയാണ് കണക്കുകള്‍. കൊവിഡിനെതിരെ നാട് പൊരുതുന്ന ഈ സാഹചര്യത്തില്‍ 1.45 ബില്യണ്‍ ഡോളറിന്റെ, അതായത് ഏതാണ്ട് 11,000 കോടിരൂപയുടെ മെഡിക്കല്‍ ഉപകരണങ്ങളാണ് ചൈന കയറ്റി അയച്ചിരിക്കുന്നത്.

Video Top Stories