ചൈനയിൽ ശനിയാഴ്ച പുതിയ കേസുകളില്ല; ജനുവരിക്ക് ശേഷം ഇതാദ്യം

ജനുവരിയില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങിയ ശേഷം ഇതാദ്യമായി ചൈനയിൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യാത്ത ദിവസം. ശനിയാഴ്ചയാണ് രാജ്യത്ത് പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്യാതിരുന്നത്. 

Video Top Stories