'കൊറോണയെ ചൈനീസ് വൈറസ് എന്ന് വിളിക്കരുത്'; നിലപാടറിയിച്ച് ചൈന

കൊറോണ വൈറസിനെ പറ്റി പ്രതിപാദിക്കുമ്പോൾ ചൈനീസ് വൈറസ് എന്ന് ഉപയോഗിക്കരുതെന്ന് ചൈനീസ് വിദേശകാര്യമന്ത്രി ഇന്ത്യൻ വിദേശകാര്യ മന്ത്രിയോട് സംസാരിക്കവേ ആവശ്യപ്പെട്ടിരുന്നു. അത്തരത്തിൽ ഒരിക്കലും ഉപയോഗിക്കില്ലെന്ന് ഇന്ത്യ ഉറപ്പും നൽകി. 
 

Video Top Stories