ആപ്പുകൾ നിരോധിച്ചതിനെ നിശിതമായി എതിർത്ത് ചൈന

ചൈനീസ് ആപ്പുകൾ നിരോധിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തെ ശക്തമായി എതിർത്ത് ചൈനീസ് വ്യവസായ മന്ത്രാലയം. ചൈനീസ് നിക്ഷേപകരുടെയും സേവനദാതാക്കളുടെയും നിയമപരമായ താൽപര്യങ്ങളെ ഹനിക്കുന്നതാണ് ഈ തീരുമാനമെന്നാണ് ചൈനീസ് വ്യവസായ മന്ത്രാലയ വക്താവ് ഗയോ ഫെങ് പറഞ്ഞത്. 

Video Top Stories